Right 1നല്ല നരച്ച താടി; കാഷായ വേഷം ധരിച്ച് കഴുത്തിൽ ഒരു രുദ്രാക്ഷമാലയും..; ഒറ്റനോട്ടത്തിൽ കണ്ടാൽ ആളെ തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ട്; പൊടുന്നനെ ആ സന്യാസിയുടെ ഓറ തട്ടിയത് കേരള പോലീസിന്റെ കണ്ണിൽ; പറക്കും തളികയിലെ സുന്ദരനെ ഓർത്തുപോയ നിമിഷം; വ്യാജനെ കുടുക്കിയ കഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ17 Aug 2025 7:03 PM IST